സിപിഐ പാർട്ടി ഫണ്ട് പിരിവിന് തുടക്കമായി. ഉടുമ്പൻചോല സിപിഐ ഉടുമ്പൻചോല മണ്ഡലം ക്മ്മറ്റിയിലെ അംഗങ്ങളുടെ ഫണ്ട് വിഹിതം കൈമാറി. നെടുംകണ്ടത്ത് സർവീസ് സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി കെ കൃഷ്ണൻകുട്ടി, ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി സെക്രട്ടറി വി കെ ധനപാലിൽ നിന്നും ഏറ്റുവാങ്ങി.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി യു ജോയ്, ജില്ലാ കൗൺസിൽ അംഗങ്ങളായ അംഗങ്ങളായ പി എം ആന്റണി, ജിജി കെ ഫിലിപ്പ് ഉടുമ്പൻചോല മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ് മനോജ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എം ആർ രാഘവൻ, ജോയ് അമ്പാട്ട്, കെ കെ സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
English summary; cpi party fund
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.