Web Desk

കൊല്ലം

December 21, 2019, 9:22 pm

ബിനോയ്‌വിശ്വത്തെ അന്ന്യായമായി അറസ്റ്റുചെയ്‌തതിൽ പ്രതിഷേധിച്ച് കൊല്ലത്തു നടത്തിയ പ്രതിഷേധധർണ്ണ

Janayugom Online

സിപിഐഎം പി ബിനോയ്‌വിശ്വത്തെ അന്ന്യായമായി അറസ്റ്റുചെയ്‌തതിൽ പ്രതിഷേധിച്ചും പൗരത്വഭേദഗതി ബിൽ ഉപേക്ഷിക്കുക എന്നാവശ്യപെട്ടും സി പി ഐ നേതൃത്വത്തിൽ കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധധർണ്ണ സിപ ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി.ലാലു ഉത്‌ഘാടനം ചെയ്യുന്നു.