സഹകരണ മേഖലയെ തകർക്കുന്ന ക്രേന്ദ്ര ഓർഡിനൻസ് പിൻവലിക്കുക; പ്രതിഷേധസമരം സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി കെ ആർ ചന്ദ്രമോഹൻ ഉത്ഘാടനം ചെയ്യുന്നു

Web Desk

കൊല്ലം

Posted on July 04, 2020, 3:31 pm

സഹകരണ മേഖലയെ തകർക്കുന്ന ക്രേന്ദ്ര ഓർഡിനൻസ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് കേരള സഹകരണ വേദി കൊല്ലം ജില്ലാ കമ്മറ്റി കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധസമരം സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറി കെ ആർ ചന്ദ്രമോഹൻ ഉത്ഘാടനം ചെയ്യുന്നു.