സിപിഐ ദേശീയ കൗൺസിൽ യോഗം ആരംഭിച്ചു. യോഗത്തിന് മുന്നോടിയായി ഗാന്ധി പ്രതിമയ്ക്കു സമീപം നടന്ന റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, ഡോ. കെ നാരായണ, അമർജിത്ത് കൗർ തുടങ്ങിയവർ സംസാരിച്ചു. ബംഗാൾ സംസ്ഥാന സെക്രട്ടറി സ്വപൻ ബാനർജി അധ്യക്ഷനായി.
ചിത്രങ്ങൾ കാണാം
English Summary: CPI rally in Kolkata