സി പി ഐ സംസ്ഥാന നേതൃ യോഗങ്ങൾ ഇന്ന് നടക്കും.രാവിലെ 10 മണിക്ക് സംസ്ഥാന എക്സിക്യൂട്ടീവ് തിരുവനന്തപുരം എം എൻ സ്മാരകത്തിൽ ചേരും.
ഉച്ചക്ക് 12 മണി മുതൽ സംസ്ഥാന കൌൺസിൽ വീഡിയോ കോൺഫറൻസ് ആയി ചേരും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ തിരുവനന്തപുരത്തു നിന്നും മറ്റ് അംഗങ്ങൾ ജില്ലാ കൌൺസിൽ ഓഫീസുകളിൽ നിന്നും സ്റ്റേറ്റ് കൌൺസിൽ യോഗത്തിൽ ഓൺലൈൻ ആയി പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.
ENGLISH SUMMARY: CPI STATE COMMITTEE HELD ON TODAY
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.