21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 16, 2025
April 14, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025
April 6, 2025
April 5, 2025
April 4, 2025

സിപിഐ സംസ്ഥാന സമ്മേളനം; ‘ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ സെമിനാര്‍ ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
September 14, 2022 8:20 am

സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ‘ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് വൈകുന്നേരം നാല് മണിക്ക് അയ്യൻകാളി സ്മാരക ഹാളിൽ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് മുഖ്യ പ്രഭാഷണം നടത്തും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ, മാധ്യമപ്രവർത്തകൻ ഡോ. കെ അരുൺകുമാർ എന്നിവർ പ്രസംഗിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു. തത്സമയ സംപ്രേഷണം ജനയുഗം ഫേസ്ബുക്ക് പേജില്‍.

https://www.facebook.com/janayugomdaily

Eng­lish sum­ma­ry; CPI State Con­fer­ence; ‘Chal­lenges fac­ing Indi­an Con­sti­tu­tion’ sem­i­nar today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.