October 6, 2022 Thursday

Related news

October 6, 2022
October 6, 2022
October 6, 2022
October 5, 2022
October 4, 2022
October 4, 2022
October 4, 2022
October 3, 2022
October 3, 2022
October 3, 2022

സിപിഐ സംസ്ഥാന സമ്മേളനം: നെല്‍കൃഷി വിളവെടുത്തു

Janayugom Webdesk
തിരുവനന്തപുരം
September 23, 2022 9:55 pm

സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്നു വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികള്‍ക്ക് ഭക്ഷണമൊരുക്കുന്നതിനായി കിളിമാനൂരില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു.
ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വി സോമരാജ കുറുപ്പ് അധ്യക്ഷനായി. ദേശീയ കൗൺസിൽ അംഗം അഡ്വ. എൻ രാജൻ, കിസാൻസഭ ജില്ലാ സെക്രട്ടറി വി പി ഉണ്ണികൃഷ്ണൻ, സിപിഐ മണ്ഡലം സെക്രട്ടറി എ എം റാഫി, ജില്ലാ കൗൺസിൽ അംഗം ജി എൽ അജീഷ്, തുടങ്ങിയവര്‍ സംസാരിച്ചു. ബി എസ് റജി സ്വാഗതവും എസ് ധനപാലൻ നായർ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: CPI state conference 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.