28 March 2024, Thursday

Related news

March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 20, 2024

സിപിഐ സംസ്ഥാന സമ്മേളനം സെമിനാര്‍; കര്‍ഷക പ്രക്ഷോഭം നല്‍കുന്ന പാഠങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
September 27, 2022 8:29 am

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണിയാപുരം രാമചന്ദ്രന്‍ നഗറില്‍ (ഗാന്ധി പാര്‍ക്ക്) ഇന്ന് ‘കര്‍ഷക പ്രക്ഷോഭം നല്‍കുന്ന പാഠങ്ങള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകിട്ട് നാല് മണിക്ക് ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ പ്രഭാഷണം നടത്തും. കിസാന്‍സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സത്യന്‍ മൊകേരി അധ്യക്ഷനാകും. ബികെഎംയു ജില്ലാ പ്രസിഡന്റ് മനോജ് ബി ഇടമന സ്വാഗതവും കിസാന്‍സഭ ജില്ലാ പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍ നന്ദിയും പറയും. തുടര്‍ന്ന് ഇടച്ചേരിയന്‍ മ്യൂസിക്സ് കെപിഎസി നാടകഗാനങ്ങള്‍ അവതരിപ്പിക്കും.

Eng­lish sum­ma­ry; CPI State Con­fer­ence Sem­i­nar; Lessons from the Farm­ers protest

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.