Web Desk

തിരുവനന്തപുരം

January 07, 2021, 8:34 am

സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്

Janayugom Online

സിപിഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് യോഗം ചേരും. രാവിലെ 11ന് പാർട്ടി സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എം എൻ സ്മാരകത്തിൽ യോഗം ആരംഭിക്കുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. 

ENGLISH SUMMARY:CPI state exec­u­tive com­mit­tee meet­ing today
You may also like this video