സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്

Web Desk
Posted on November 29, 2019, 8:43 am

തിരുവനന്തപുരം: സിപിഐ സംസ്ഥാന നിർവാഹക സമിതി ഇന്ന് യോഗം ചേരും. രാവിലെ പത്തരയ്ക്ക് പാർട്ടി ആസ്ഥാനമായ തിരുവനന്തപുരം എംഎൻ സ്മാരകത്തിൽ യോഗം ആരംഭിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.