Web Desk

തിരുവനന്തപുരം

December 16, 2020, 9:14 pm

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം 18ന്

Janayugom Online

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം 18ന് ചേരും. രാവിലെ 11 ന് തിരുവനന്തപുരം എം എൻ സ്മാരകത്തിലാണ് യോഗം. ബന്ധപ്പെട്ടവർ കൃത്യസമയത്തുതന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.