29 March 2024, Friday

Related news

March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 20, 2024

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു

Janayugom Webdesk
തിരുവനന്തപുരം
October 12, 2021 6:45 pm

സംസ്ഥാന കൗണ്‍സില്‍ അംഗവും ജനയുഗം കൊച്ചി യൂണിറ്റ് മാനേജരുമായ എ ശിവരാജന്റെ നിര്യാണത്തെ തുടര്‍ന്ന് നാളെ (13.10.2021) ചേരാന്‍ നിശ്ചയിച്ച സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു.

ഒക്ടോബര്‍ 18 രാവിലെ 10.30ന് തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ എക്സിക്യൂട്ടീവ് യോഗം ചേരുമെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

 

Eng­lish Sum­ma­ry:  CPI state exec­u­tive meet­ing postponed


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.