Thursday
21 Mar 2019

സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

By: Web Desk | Saturday 9 March 2019 11:15 AM IST


സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തിലാണ്
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കാസര്‍കോഡ് കെ പി സതീഷ് ചന്ദ്രന്‍, കണ്ണൂര്‍-പി.കെ.ശ്രീമതി, വടകര -പി.ജയരാജന്‍, മലപ്പുറം-വി പി സാനു, കോഴിക്കോട്-എ.പ്രദീപ്കുമാര്‍,ആലത്തൂര്‍-ഡോ.പി.കെ.ബിജു, പാലക്കാട് -എം ബി രാജേഷ്, ചാലക്കുടി-ഇന്നസെന്റ്,എറണാകുളം-പി.രാജീവ്,കോട്ടയം-വി എന്‍ വാസവന്‍, ആലപ്പുഴ-അഡ്വ എ എം ആരിഫ്, പത്തനംതിട്ട-വീണാ ജോര്‍ജ്ജ്, കൊല്ലം-കെ എം രാജഗോപാല്‍, ആറ്റിങ്ങല്‍ -എ സമ്പത്ത്,ഇടുക്കി-അഡ്വ ജോയ്‌സ്‌ജോര്‍ജ്ജ്,പൊന്നാനി-അന്‍വര്‍.

Related News