Web Desk

June 06, 2020, 5:05 pm

വളാഞ്ചേരിയിലെ ദേവികയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Janayugom Online

വളാഞ്ചേരിയിൽ ദേവിക തീ കൊളുത്തി ആത്മഹത്യാ ചെയ്ത സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്. പി കെ വി സന്തോഷിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്‌ ബെഹ്‌റ അറിയിച്ചതാണ്.

ENGLISH SUMMARY: crime branch enquire about devika’s murder

YOU MAY ALSO LIKE THIS VIDEO