28 March 2024, Thursday

കൃഷിനാശം: തിരുവല്ലയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍

Janayugom Webdesk
തി​രു​വ​ല്ല
April 11, 2022 9:03 am

പത്തനംതിട്ട തിരുവല്ലയില്‍ ക​ര്‍​ഷ​ക​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ല്ല നി​ര​ണം സ്വ​ദേ​ശി രാ​ജീ​വ് ആ​ണ് മ​രി​ച്ച​ത്. വേ​ന​ല്‍ മ​ഴ​യി​ല്‍ രാ​ജീ​വിന്റെ എ​ട്ട് ഏ​ക്ക​റി​ലെ നെ​ല്‍​കൃ​ഷി ന​ശി​ച്ചി​രു​ന്നു. കാര്‍ഷിക വായ്പ എടുത്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

Eng­lish Sum­ma­ry: Crop dam­age: farmer com­mits sui cide in Thiruvalla

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.