9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 8, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024
September 2, 2024
August 31, 2024
August 29, 2024
August 28, 2024

അന്ധവിശ്വാസത്തിനെതിരെയുള്ള പോരാട്ടം സാംസ്കാരിക കേരളം ശക്തിപ്പെടുത്തണം: മന്ത്രി വി എൻ വാസവൻ

Janayugom Webdesk
തിരുവനന്തപുരം
October 13, 2022 5:20 pm

അന്ധവിശ്വാസത്തിനെതിരെയുള്ള പോരാട്ടം സാംസ്കാരിക കേരളം ശക്തിപ്പെടുത്തണമെന്ന് മന്ത്രി വി എൻ വാസവൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തന്നെ അപമാനമാണ് കഴിഞ്ഞദിവസം വെളിച്ചത്തു വന്ന ഇരട്ട നരബലി. നിയമനിർമാണത്തിനൊപ്പം കൂട്ടായ പോരാട്ടം ഇതിനെതിരെ വേണമെന്ന് മന്ത്രി പറഞ്ഞു , ഇത് ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല. അന്ധവിശ്വാസങ്ങൾക്കെതിരെ ജനബോധം ഉയർത്തുന്നതിനുള്ള നടപടികൾ ഗവൺമെന്റ് ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:Culture Ker­ala should strength­en the fight against super­sti­tion: Min­is­ter VN Vasavan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.