Web Desk

August 11, 2020, 11:57 am

സ്വര്‍ണക്കടത്ത് കേസ്; പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ്

Janayugom Online

കളളക്കടത്ത് കേസില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ്. ഒരു സംഘം ആളുകളാണ് കളളക്കടത്തിനായി പണം മുടക്കുന്നത്. ഇത് ഹവാല മാര്‍ഗത്തിലൂടെ ഗള്‍ഫില്‍ എത്തിക്കുന്നു. ഈ പണം ഉപയോഗിച്ച് സ്വര്‍ണം വാങ്ങി അയക്കുന്നു. ഇതാണ് സംഘത്തിന്റെ രീതിയെന്നാണ് കസ്റ്റംസ് വിശദീകരണം.

updat­ing..