മോഡലും നടിയുമായ മലൈക അറോറയ്ക്ക് സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം. മിസ് ഡിവ 2020 ഗ്രാന്‍ഡ് ഫിനാലെയുടെ ചടങ്ങില്‍ മഞ്ഞ നിറത്തിലുള്ള നീണ്ട ഗൗണിലാണ് മലൈക എത്തിയത്. ഈ വസ്ത്രത്തെ ചൊല്ലിയാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.
ചടങ്ങിേലേയ്ക്ക് നടി എത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നടിയുടെ വസ്ത്രധാരണം അതിരുകടന്നതാണെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ. ഇത് ഫാഷന്‍ അല്ല നഗ്നതാ പ്രദര്‍ശനമാണെന്നാണ് വിമര്‍ശനം.
English Summary: Cybar attack against Malika Arora.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.