മലയാള പ്രേഷക ശ്രദ്ധ പിടിച്ച് പറ്റി മുന്നേറുന്ന ഗെയിം ഷോയാണ് ബിഗ് ബോസ് മലയാളം സീസൺ ടു. പരിപാടി തുടങ്ങി നാൽപ്പത്തി രണ്ട് ദിവസം പിന്നിടുമ്പോൾ മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായി ഫാൻസും രംഗത്തെത്തിയിട്ടുണ്ട്. ഫാൻസ് ഗ്രൂപ്പുകൾ വഴി മറ്റു മത്സരാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും അവഹേളിക്കുന്ന തരത്തല് വരെയുള്ള സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ അരങ്ങേറാറുണ്ട്. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ഇത്തരത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന മത്സരാര്ഥികളില് ഒരാളാണ് മഞ്ജു പത്രോസ്. അശ്ലീലം നിറഞ്ഞതും മോശമായതുമായ നിരവധി കമന്റുകളും മഞ്ജുവിന് എതിരെ വന്നിട്ടുണ്ട്.
you may also like this video;
വീഡിയോ കാണാം;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.