Web Desk

June 03, 2021, 12:45 pm

ഉള്ളി മുതല്‍ കുഴല്‍ വരെ; ട്രോളന്മാര്‍ക്ക് ചാകര, കെ സുരേന്ദ്രന്‍ എയറില്‍

Janayugom Online

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ട്രോളി സൈബര്‍ ലോകം.നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി കൂടാതെ ബിജെപിയുടെ ഉന്നത നേതാക്കളിലേക്ക് തിരിയുന്ന കൊടകര കുഴല്‍പ്പണകേസും കൂടിയായപ്പോള്‍ ട്രോളൻമാര്‍ക്ക് ചാകരയാണ്. 

സുരേന്ദ്രനെ ട്രോളി നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.രസകരമായ ട്രോളുകളായ അവയില്‍ ചിലത് കാണാം: 

Eng­lish Sum­ma­ry : Cyber trolls against K Surendran

You may also like this video :