September 29, 2023 Friday

Related news

September 28, 2023
September 26, 2023
September 26, 2023
September 25, 2023
September 25, 2023
September 24, 2023
September 24, 2023
September 23, 2023
September 23, 2023
September 23, 2023

കാലവര്‍ഷം  ഇങ്ങെത്തി; ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 8, 2023 8:26 am
സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിനിടെ മധ്യ‑കിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് തീവ്രചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു.
വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബിപോർജോയ് മധ്യ‑കിഴക്കൻ അറബിക്കടലിന് മുകളിൽ വടക്ക് ദിശയിലേയ്ക്കും തുടർന്നുള്ള മൂന്ന് ദിവസം വടക്ക്പടിഞ്ഞാറു ദിശയിലേയ്ക്കും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള — കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.

eng­lish summary;Cyclone Bipor­joy has inten­si­fied into a super cyclone

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.