സി പി ഐ മുന്‍ മാവേലിക്കര മണ്ഡലം കമ്മറ്റി അംഗം ഡി കേശവന്‍

Web Desk
Posted on July 18, 2019, 8:12 pm

മാവേലിക്കര: സി പി ഐ മുന്‍ മാവേലിക്കര മണ്ഡലം കമ്മറ്റി അംഗവും വള്ളികുന്നം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും റിട്ട.തഹസില്‍ദാറും ആയിരുന്ന ഡി കേശവന്‍ (75) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് വള്ളികുന്നത്തെ വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ കമലാക്ഷി. മക്കള്‍: സിനി, സ്മിത. മരുമക്കള്‍: രാജേഷ്‌കുമാര്‍ (എഎസ്‌ഐ. മാവേലിക്കര), ഗോപകുമാര്‍ (ലോക്കോപൈലറ്റ്).