29 March 2024, Friday

രാജ്യത്ത് 5326 പുതിയ കോവിഡ് രോഗികള്‍, 453 മരണം

Janayugom Webdesk
December 21, 2021 12:24 pm

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5326 കോവിഡ് രോഗികള്‍. 453 മരണങ്ങളും സ്ഥിരീകരിച്ചതായ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 478007 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് . 8043 പേര്‍ രോഗമുക്തി നേടി .നിലവില്‍ 79097 പേരാണ് ചികിത്സയിലുള്ളത് .അതേസമയം രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 165 ആയി.

updat­ing.….…
eng­lish summary;daily covid updates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.