March 30, 2023 Thursday

Related news

March 29, 2023
November 21, 2022
September 4, 2022
September 4, 2022
August 28, 2022
July 28, 2022
July 15, 2022
July 13, 2022
July 9, 2022
July 2, 2022

പീഡനത്തിന് ശേഷം കത്തിക്കപ്പെട്ട ദളിത് പെൺകുട്ടി മരിച്ചു

Janayugom Webdesk
ലഖ്നൗ:
November 18, 2020 10:34 pm

ബുലന്ദ്ഷെഹറിൽ പീഡനത്തിന് ഇരയാക്കിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കപ്പെട്ട ദളിത് പെൺകുട്ടി ആശുപത്രിയിൽ മരിച്ചു. ഗുരുതര പരിക്കുകളോടെ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. പെ​ണ്‍​കു​ട്ടി​യെ പ്ര​തി​യു​ടെ ബ​ന്ധുവായിരുന്നു തീ​കൊ​ളു​ത്തിയത്. പെ​ണ്‍​കു​ട്ടി കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് തീകൊളുത്തിയത്.

പ്ര​തി​യു​ടെ അ​മ്മാ​വ​നാ​ണ് പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഓ​ഗ​സ്റ്റ് 15നാ​ണ് പ്ര​തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ഇ​യാ​ള്‍ ജ​യി​ലി​ലാ​ണ്. തു​ട​ര്‍​ന്ന് കേ​സ് പി​ന്‍​വ​ലി​ക്കു​വാ​ന്‍ പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ പെ​ണ്‍​കു​ട്ടി​യെ നി​ര്‍​ബ​ന്ധി​ച്ചി​രു​ന്നു. അ​തേ​സ​മ​യം പെ​ണ്‍​കു​ട്ടി​സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് ആ​ദ്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പിടികൂടിയത്.

ENGLISH SUMMARY: Dalit girl burnt to death after torture

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.