March 28, 2023 Tuesday

ഡാളസ് ഹോളി ഫെസ്റ്റ് 2020 മാർച്ച് 7 ന്

പിപി ചെറിയാൻ
ഡാളസ്
February 29, 2020 4:07 pm

അലൻ രാധാകൃഷ്ണ ടെമ്പിളും റേഡിയോ കാരവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഡാളസ് ഹോളി ഫെസ്റ്റ് മാർച്ച് 7നു (ശനി) ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5 വരെ നടക്കും.
മെക്കിനി 4550 വെസ്റ്റ് യൂണിവേഴ്സിറ്റി ഡ്രൈവിലാണ് ആഘോഷങ്ങൾ.

ഡാൻസ്, വിവിധ കലാപരിപാടികൾ, മ്യൂസിക് മസ്റ്റി മാജിക്, ദേശീ ബസാർ, ഫുഡ് ഫെസ്റ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഫൺ പ്രോഗ്രാം എന്നിവയും ഫെസ്റ്റിന്റെ ഭാഗമായിരിക്കും. പ്രവേശനം സൗജന്യമാണ്. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിവരങ്ങൾക്ക് : 469 795 9130 എന്ന നമ്പറുമായോ http:// radhakrishnatemple.net/events/dallas എന്ന

ഇ- മെയിലുമായോ ബന്ധപ്പെടേണ്ടതാണ്.

Eng­lish Sum­ma­ry: Dalas Holi Fest in 2020 on March 7th.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.