September 29, 2022 Thursday

Related news

June 19, 2022
June 15, 2022
June 9, 2022
May 5, 2022
March 31, 2022
March 31, 2022
March 30, 2022
March 26, 2022
January 9, 2022
December 27, 2021

എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷാത്തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷ ക്രമീകരണം ഇങ്ങനെ

Janayugom Webdesk
തിരുവനന്തപുരം
May 13, 2020 10:55 am

ലോക് ഡൗണിനെ തുടർന്ന് നിർത്തി വെച്ചിരുന്ന എസ്എസ്എൽസി പരീക്ഷകൾ ഈ മാസം 26 മുതൽ പുനരാംഭിക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും പരീക്ഷകൾ നടക്കുക. 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി പരീക്ഷകൾ നടക്കും.

+2 പരീക്ഷകൾ രാവിലെയാണ് നടക്കുക. +1 പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം നടക്കും. പ്ലസ് ടു, പ്ലസ് വൺ ഓരോ വിഭാഗങ്ങളുടെയും തീയതികൾ വിശദമായി അറിയിക്കും.

കേരള സര്‍വകലാശാലയുടെ ബിരുദ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഈമാസം 21 ന് ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴ്സുകളുടെ അഞ്ച് , ആറ് സെമസ്റ്റര്‍ പരീക്ഷ മേയ് 28ന് തുടങ്ങുമെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പിലറിയിച്ചു.

ENGLISH SUMMARY: date declared for sslc exam

updat­ing…

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.