അഞ്ജാത മൃതദേഹം തിരിച്ചറിഞ്ഞു

Web Desk

കോട്ടയം

Posted on September 27, 2020, 3:26 pm

കോട്ടയം പുതുപ്പള്ളി ഇരവി നല്ലൂർ പാലത്തിന് സമീപത്തെ തോട്ടിൽ കണ്ടെത്തിയ അഞ്ജാത മൃതദേഹം തിരിച്ചറിഞ്ഞു. ചങ്ങനാശേരി പെരുന്ന സ്വദേശി മോഹനൻ പിള്ള (70) യാണ് ഇത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇന്നലെ ഉച്ചമുതൽ ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലിസിൽ പരാതി നൽകിയിരുന്നു.

ENGLISH SUMMARY: DEAD BODY FIND OUT