19 April 2024, Friday

Related news

December 16, 2023
November 3, 2023
September 21, 2023
September 19, 2023
September 15, 2023
July 3, 2023
July 1, 2023
June 15, 2023
May 26, 2023
May 17, 2023

മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം 

Janayugom Webdesk
കോട്ടയം
September 13, 2022 5:58 pm

മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ മൃതദേഹം പൊങ്ങി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അഗ്നിരക്ഷാ സേനയും പൊലീസ് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.  പ്രദേശവാസിയായ ലോട്ടറി വിൽപ്പനക്കാരന്റെ മൃതദേഹമാണ് ഇതെന്നു സംശയിക്കുന്നു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.  ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയുന്ന നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് മൃതദേഹം വിട്ടു നൽകും.

Eng­lish Sum­ma­ry: Uniden­ti­fied dead body in Meenachilat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.