പാലായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചു. വീട്ടുകാരുടെ അഭ്യർത്തനമാനിച്ച് പ്രതിഷേധം അവസാനിപ്പിച്ചതിന് ശേഷമാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
updating.….…..