Web Desk

January 08, 2020, 12:51 pm

ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Janayugom Online

നാദാപുരം: ദുരൂഹ സാഹചര്യത്തിൽ വീട്ടുടമയെ മരിച്ച നിലയിൽ കാണപ്പെട്ടു. തുണേരിയിലെ കളപ്പീടികയിൽ രവീന്ദ്രനെ (48)യാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കുത്തിൽ കുരുക്കും, ഗരീരത്തിൽ മുറിവുകളും കാണുന്നുണ്ട്. മരണം എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. നാദാപുരത്ത് നിന്ന് പൊലീസെത്തി പരിശോധന തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.
Eng­lish Sum­ma­ry: Dead in mys­te­ri­ous circumstances.
you may also like this video;