മീൻപിടിക്കാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു

Web Desk
Posted on May 26, 2018, 8:30 am

കോഴിക്കോട്: എലത്തൂരിൽ പുഴയിൽ മീൻപിടിക്കാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. പുതുക്കാട്ടേരി ദാമോദരൻ (58) ആണ് മരിച്ചത്. പുനൂർ പുഴയിൽ മുങ്ങി മരിച്ചത്.