20 April 2024, Saturday

Related news

May 27, 2023
November 10, 2022
September 19, 2022
September 16, 2022
September 14, 2022
September 11, 2022
September 9, 2022
September 9, 2022
September 8, 2022
September 8, 2022

എലിസബത്ത് രാജ്ഞിയുടെ വിയോഗം: ഇന്ത്യയിലും ദുഖാചരണം

Janayugom Webdesk
ന്യൂഡല്‍ഹി
September 9, 2022 9:09 pm

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെത്തുടര്‍ന്ന് ഇന്ത്യയിലും ദുഖാചരണം. ഞായറാഴ്ച രാജ്യം ദുഃഖാചരണം നടത്തും. എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി സെപ്റ്റംബര്‍ 11ന് രാജ്യമെമ്പാടും ദുഃഖാചരണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്നേ ദിവസം രാജ്യത്ത് എല്ലാ സ്ഥാപനങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടും. ഔദ്യോഗികമായി ഒരു ചടങ്ങുകളും അന്ന് നടത്തില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Eng­lish Sum­ma­ry: Death of Queen Eliz­a­beth: Mourn­ing in India

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.