September 28, 2022 Wednesday

Related news

September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022
August 23, 2022
August 23, 2022

ചെറുപ്പക്കാര്‍ക്കിടയില്‍ കോവിഡ് മൂലമുള്ള മരണം കൂടുന്നു

Janayugom Webdesk
തിരുവനന്തപുരം:
September 23, 2020 10:22 pm

ചെറുപ്പക്കാര്‍ക്കിടയില്‍ കോവിഡ് മൂലമുള്ള മരണം കൂടുന്നതായി മുഖ്യമന്ത്രി. പ്രായം കുറഞ്ഞവരില്‍ മരണസാധ്യത വളരെ കുറവാണെങ്കിലും രോഗികളുടെ എണ്ണം കൂടുമ്പോള്‍ അതിനനുസരിച്ച് ആനുപാതികമായ മരണങ്ങളും ഉണ്ടാവുകയാണ്. 0.1 ശതമാനമാണ് യുവാക്കള്‍ക്കിടയില്‍ കോവിഡ് കാരണമുള്ള മരണനിരക്ക് എങ്കില്‍ 100 പേര്‍ക്ക് രോഗബാധയുണ്ടായാല്‍ ഒരു മരണമായിരിക്കും സംഭവിക്കുക. എന്നാല്‍ 10,000 പേര്‍ക്ക് രോഗബാധയുണ്ടായാല്‍ 10 പേരും അത് ഒരു ലക്ഷമായാല്‍ 100 പേരും മരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:Deaths due to Covid are on the rise among young people

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.