19 July 2025, Saturday
KSFE Galaxy Chits Banner 2

Related news

July 2, 2025
July 1, 2025
June 21, 2025
June 20, 2025
June 20, 2025
June 19, 2025
May 15, 2025
May 12, 2025
March 30, 2025
March 20, 2025

ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകുന്നത് ആശങ്ക സൃഷ്ടിക്കുന്നു: ജോയിന്റ് കൗൺസിൽ

Janayugom Webdesk
ആലത്തൂര്‍
June 20, 2025 8:45 am

ജീവനക്കരുടെ അവകാശങ്ങൾ എന്നും സംരക്ഷിക്കുകയും ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുകയും ചെയ്തിട്ടുള്ള ഇടതുപക്ഷ പാരമ്പര്യമുള്ളപ്പോൾ ന്യായമായ അവകാശങ്ങൾ സംരക്ഷിച്ച് കിട്ടാൻ വീഥിയിലിറങ്ങേണ്ടി വരുന്നതും ആനുകൂല്യങ്ങൾ വൈകുന്നതും ജീവനക്കാരിൽ ആശങ്ക സൃഷ്ടിക്കുന്നുവെന്നും കുടിശ്ശികയാവുന്ന ക്ഷാമബത്തകൾ അനുവദിക്കാത്തതും ശംമ്പള പരിഷ്കരണ നടപടികൾ നീട്ടി കൊണ്ട് പോവുന്നതും ജീവനക്കാരുടെ ആശങ്ക നാൾക്കുനാൾ വർദ്ധിപ്പിക്കാൻ മാത്രമെ ഉപകരിക്കൂവെന്നും ജോയിന്റ് കൗൺസിൽ ആലത്തൂർ മേഖല കൺവെൻഷൻ അഭിപ്രായപ്പെട്ടു. കൺവെൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ അംജത് ഖാൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം എസ് അനിൽകുമാർ, സി എ ഈജു, സന്തോഷ് പി കെ എസ് സ്വപ്ന, സജീവ് ജി, എ ശ്രുതി എന്നിവർ സംസാരിച്ചു. 

Kerala State - Students Savings Scheme

TOP NEWS

July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.