June 1, 2023 Thursday

Related news

May 29, 2023
May 28, 2023
May 23, 2023
May 22, 2023
May 20, 2023
May 20, 2023
May 11, 2023
May 4, 2023
April 28, 2023
March 31, 2023

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും

Janayugom Webdesk
January 6, 2020 3:29 pm

ദില്ലി: ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് നടക്കുന്ന തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിൽ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഫെബ്രുവരി 22നാണ് ദില്ലിയില്‍ അരവിന്ദ് കെജ്‍രിവാളിന്‍റെ എഎപി സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്നത്. 70 നിയമസഭാ മണ്ഡലങ്ങളാണ് ദില്ലിയിലുള്ളത്. കെജ്‌രിവാളിനെതിരെ ആരോപണങ്ങളുമായി അമിത്ഷാ രംഗത്തെത്തിയിരുന്നു. നിയമസഭാ തെര‍ഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് മേരീ ദില്ലി, മേരി സുഝാവ് എന്ന പേരില്‍ ക്യാമ്പയിന്‍ ബിജെപി ആരംഭിച്ചിരുന്നു.

Eng­lish Sum­ma­ry: Del­hi assem­bly elec­tion date announced todays press meet.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.