Web Desk

ന്യൂ​ഡ​ല്‍​ഹി

February 09, 2020, 8:17 pm

വിവാദങ്ങൾക്കൊടുവിൽ ഡൽഹി തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം പുറത്തു വിട്ടു

Janayugom Online

ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ശ​ത​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്ത് വി​ട്ടു. 62.59 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​ത്. 62.59 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് തിരഞ്ഞെടുപ്പില്‍ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​ത്. മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ണ്‍​ബീ​ര്‍ സിം​ഗാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​കള്‍ പു​റ​ത്തു​വി​ട്ട​ത്. വോ​ട്ടിം​ഗ് സം​ബ​ന്ധി​ച്ച സൂ​ക്ഷ്മ പ​രി​ശോ​ധ​ന​കള്‍ നടത്തേണ്ടതിനാലാണ് പോ​ളിം​ഗ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ വൈകിയതെന്നും വൈ​കി​യ​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

ഒ​ന്നി​ല​ധി​കം ത​വ​ണ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തിര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ ര​ണ്ട് ശ​ത​മാ​നം കൂ​ടു​ത​ല്‍ പോളിംഗ് നടന്നതായി മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ വ്യ​ക്ത​മാ​ക്കി. വെ​ല്ലി​മാ​ര​ന്‍ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ പോ​ള്‍ ചെ​യ്ത​ത്. 71.6% വോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ പോ​ള്‍ ചെ​യ്ത​ത്. ഷെ​ഹീ​ന്‍ബാ​ഗ് ഉ​ള്‍പ്പെ​ടു​ന്ന ഒ​ഖ്‌​ല മേ​ഖ​ല​യി​ല്‍ 58.84 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് പോ​ള്‍ ചെ​യ്ത​ത്. പോ​ളിം​ഗ് ശ​ത​മാ​നം പു​റ​ത്തു​വി​ടാ​ത്ത​തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ഉള്‍പ്പെടെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

Eng­lish Sum­ma­ry: Del­hi elec­tion polling result announced

You may also like this video