കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ വ്യോമ,ട്രെയിൻ ഗതാഗതം തടസപ്പെട്ടു. 100 മീറ്ററിൽ താഴെയാണ് കാഴ്ച പരിധി. 20 ട്രെയിനുകൾ വൈകിയോടുന്നു. വിമാനകൾ വൈകുമെന്ന് വിമാന കമ്പനികൾ അറിയിച്ചു.
English summary: Delhi fog updates
YOU MAY ALSO LIKE THIS VIDEO
ന്യൂഡൽഹി
January 18, 2020, 11:14 am