അരവിന്ദ് കേജരിവാളിനെതിരെ ഡൽഹി മെഡിക്കൽ അസോസിയേഷൻ

Web Desk

ന്യു‍‍ഡല്‍ഹി

Posted on June 07, 2020, 12:12 pm

ഡോക്ടർമാരെയും ആശുപതികളെയും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിൻറെ  പ്രസ്‌താവനകെതിരെ  ഡൽഹി മെഡിക്കൽ അസോഷ്യൽ രംഗത്തെത്തി. ഗംഗാറാം ആശുപത്രിക്ക് എതിരെ കേസെടുത്തത് അപലപനീയമാണെന്നും ഡൽഹി മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി.

കിടക്കകൾ ഇല്ലന്ന് ചൂണ്ടിക്കാട്ടി ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികളെ അരവിന്ദ് കേജരിവാൾ താക്കീത് ചെയ്തിരുന്നു. ഇതിനു പിന്നാലെ പരിശോധന ഫലം സർക്കാർ ആപ്പിൽ നൽകിയില്ലന്ന് പറഞ്ഞു ഗംഗാറാം ആശുപത്രിക്കെതിരെ കേസ് എടുക്കുകയായിരിക്കുന്നു.

Eng­lish sum­ma­ry: Del­hi med­ical asso­ci­a­tion slams CM aravind Kejariwal

You may also like this video: