Web Desk

ഡൽഹി

January 23, 2020, 10:28 am

ഡല്‍ഹി സര്‍ക്കാരില്‍ 5157 ഒഴിവ്: വിദ്യാഭ്യാസ വകുപ്പില്‍ 4068 ഒഴിവ്

Janayugom Online

ൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അഞ്ച് വിജ്ഞാപനങ്ങളിലായി 5157 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ഓഫ് എജു ക്കേഷനിൽ 4068 ഒഴിവ്. ഓൺ ലൈനായി അപേക്ഷിക്കാം. വിജ്ഞാപനം നാലിലെ ഒഴിവിലേക്ക് ജനുവരി 24‑നും വിജ്ഞാപനം അഞ്ചിലെ ഒഴിവിലേക്ക് ജനുവരി 28‑നും അപേക്ഷ സ്വീകരിച്ചു തുടങ്ങും.

(തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ)

പരസ്യവിജ്ഞാപന നമ്പർ: 1/20. ഒഴിവുകളുടെ എണ്ണം: 536. സ്റ്റോർ കീപ്പർ‑1, സെക്ഷൻ ഓഫീസർ (ഹോർട്ടികൾച്ചർ)-9, അസിസ്റ്റന്റ് എൻജിനീയർ (സി വിൽ)-46, വെറ്ററിനറി ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ-78, ഇൻവെസ്റ്റിഗേറ്റർ-15, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-38, സ്റ്റെനോഗ്രാഫർ (ഹിന്ദി)-6, ഓഫീസ് സൂപ്രണ്ട്-23, ഫാർമസിസ്റ്റ്-15, ലീഗൽ അസിസ്റ്റന്റ്-4, മാനേജർ (പബ്ലിക് റിലേഷൻസ്)-1, ജൂനിയർ ടെലിഫോൺ ഓപ്പറേറ്റർ-10, ജൂനിയർ ക്ലാർക്ക്-254, ഡ്രാഫ്റ്റ്സ്മാൻ‑2, ഹിന്ദി ട്രാൻസ്ലേറ്റർ കം അസിസ്റ്റന്റ്-2, ലേബർ വെൽഫെയർ ഇൻസ്പെക്ടർ‑4, അക്കൗണ്ടന്റ് ‑18, ലാബ് അസിസ്റ്റന്റ് ബയോളജി-10.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 6.

പരസ്യ വിജ്ഞാപന നമ്പർ: 2/20. ഒഴിവുകളുടെ എണ്ണം: 710. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ തസ്തികയിലെ വിഷയം, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ. ബയോളജി-9 (മെയിൽ‑7, ഫീമെയിൽ‑2), കെമിസ്ട്രി ‑3 (മെയിൽ‑1, ഫീമെയിൽ‑2), കൊമേ ഴ്സസ്-93 (മെയിൽ‑61, ഫീമെയിൽ‑32), ഇംഗ്ലീഷ്-98 (മെയിൽ‑42, ഫീമെയിൽ‑56), ഹിസ്റ്റ റി-22 (മെയിൽ), മാത്സ് 72 (മെയിൽ‑22, ഫീമെയിൽ‑46), ഫിസിക്സ് ‑51 (മെയിൽ‑22, ഫീമെ യിൽ‑29), സംസ്കൃതം ‑10 (ഫീമെയിൽ), ജ്യോഗ്രഫി-35 (മെയിൽ), പഞ്ചാബി-1 (ഫീമെയിൽ), എജുക്കേഷണൽ ആൻഡ് വൊക്കേഷണൽ കൗൺസലർ-316 (മെയിൽ‑198, ഫീമെയിൽ‑118).

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 13.

പരസ്യ വിജ്ഞാപന നമ്പർ: 3/20. ഒഴിവുകളുടെ എണ്ണം: 256. അസിസ്റ്റന്റ് ഗ്രേഡ് I‑103, സ്റ്റോർ കീപ്പർ‑1, ഡ്രൈവർ-38, അഹൽമാദ്-6, ഇലക്ട്രിക്കൽ ഓ വർസീയർ‑8, ഇൻസ്പെക്ടിങ് ഓഫീസർ-11, വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ‑2, കെയർടേക്കർ‑1, ലബോറട്ടറി അസിസ്റ്റന്റ്-29 (കെമിസ്ട്രി-17, ലൈഡിറ്റക്ഷൻ‑2, എച്ച്.ആർ.ഡി. ക്വാളിറ്റി കൺട്രോൾ‑1, ഫിസിക്സ്-2, ഡോക്യുമെന്റ്സ്-6, ഫോട്ടോ-1), സയന്റിഫിക് അസിസ്റ്റന്റ്-17 (ബാലിസ്റ്റിക്-3, ലൈ ഡിറ്റക്ഷൻ‑2, ഡോക്യുമെന്റ്സ്-4, ഫിസിക്സ്-2, കെമിസ്ട്രി-6), സീനിയർ സയന്റിഫിക് അസിസ്റ്റന്റ്-26 (ഫോട്ടോ-2, ഡോക്യുമെന്റ്സ്-4, ബയോളജി-4, ബാലിസ്റ്റിക്-3, ഫിസിക്സ്-2, കെമിസ്ട്രി ‑10, ലൈ ഡിറ്റക്ഷൻ‑1), ലബോറട്ടറി ടെക്നീഷ്യൻ-14.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20.

പരസ്യ വിജ്ഞാപന നമ്പർ: 4/20. ഒഴിവുകളുടെ എണ്ണം: 3358 പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ തസ്തികയിലെ വിഷയം, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ. — സോഷ്യാളജി-16 (മെയിൽ 9, ഫീമെയിൽ‑7), ഇക്കണോമിക്സ് ‑86 (മെയിൽ‑34, ഫീമെയിൽ ‑52), ഹിന്ദി-202 (മെയിൽ 111, ഫീമെയിൽ‑91), കംപ്യൂട്ടർ സയൻസ് — 24 (മെയിൽ‑14, ഫീമെ യിൽ‑10), പൊളിറ്റിക്കൽ സയൻസ്-65 (മെയിൽ‑24, ഫീമെയിൽ‑41), അഗ്രികൾച്ചർ‑2 (മെ യിൽ), ഗ്രാഫിക്സ്-1 (മെയിൽ), സംസ്കൃതം ‑31 (മെയിൽ), ഉർദു-2 (മെയിൽ), ജ്യോഗ്രഫി-10 (ഫീമെയിൽ), ഹിസ്റ്ററി-24 (ഫീമെയിൽ), ഫിസിക്കൽ എജുക്കേഷൻ-17 (ഫീമെയിൽ‑9, മെയിൽ — 8), ഹോം സയൻസ്-74 (ഫീമെയിൽ), എൻജിനീയറിങ് ഡ്രോയിങ്-1 (മെയിൽ), ഫൈൻ ആർട്സ്-22 (മെയിൽ‑13, ഫീമെയിൽ‑9), മ്യൂസിക്ക്-2, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ-692, ഡൊമസ്റ്റിക് സയൻസ് ടീച്ചർ-194, മ്യൂസിക് ടീച്ചർ-123, ഡ്രോയിങ് ടീച്ചർ-231, ടി. ജി. ടി. കംപ്യൂട്ടർ സയൻസ്-364,ലെ ബ്രേറിയൻ-197,ടി. ജി. ടി. സ്പെഷ്യൽ എജുക്കേഷൻ ടീച്ചർ-978.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 23.

പരസ്യ വിജ്ഞാപന നമ്പർ: 5/20. ഒഴിവുകളുടെ എണ്ണം: 297, ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-2, ജൂനിയർ അസിസ്റ്റന്റ്-25, അക്കൗണ്ട്സ് അസിസ്റ്റന്റ് കം കാഷ്യർ-18, സ്റ്റോർ കീപ്പർ‑6, കെയർ ടേക്കർ‑1, ഫീ കലക്ടർ/സബ് ഇൻസ്പെക്ടർ/ഓക്ഷൻ റെക്കോഡർ-131, ജൂനിയർ സ്റ്റെനോഗ്രാഫർ-16, അസിസ്റ്റന്റ് ബാക്ടീരിയോളജിസ്റ്റ് ‑7,ടെക്നിക്കൽ അസിസ്റ്റന്റ് 91 (ബ്യൂട്ടികൾച്ചർ‑1, ആർക്കിടെക്ചർ 3, ഇൻഫർമേഷൻ ടെക്നോളജി ഇനേബള്‍ഡ് സർവീസ് ആൻഡ് മാനേജ്മെന്റ് 4, ഗാർമെന്റ് ഫാബ്രിക്കേഷൻ ടെക്നോളജി-2, കൊ മേഴ്സ്യൽ ആർട്ട് 1, ഡിജിറ്റൽ ഇലക്ട്രോണിക്സ് ‑3, മെക്കാനിക്കൽ 14, മെഡിക്കൽ ലാബ് ടെക്നോളജി-4, മോഡേൺ ഓഫീസ് പ്രാക്ടീസ് (ഇംഗ്ലീഷ്)-2, ഇലക്ട്രിക്കൽ-12, ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ-10, ഫാർമസി-4, ലൈബ്രറി സയൻസ്-1, കംപ്യൂട്ടർ-28, ഫാഷൻ ഡിസൈൻ‑2). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27.

യോഗ്യത, പ്രായപരിധി, കാറ്റഗറി, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www. dsssb. del­hi. gov. in എന്ന വെബ്സൈറ്റ് കാണുക. തിരഞ്ഞെടുപ്പ്: രണ്ടുഘട്ടമായുള്ള പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. അവശ്യമായ തസ്തി കയ്ക്ക് സ്കിൽ ടെസ്റ്റ് ഉണ്ടായിരിക്കും. ജനറൽ അവയർനസ്, റീസണിങ്, അരിത്തമെറ്റിക്കൽ, ഹിന്ദി, ഇംഗ്ലീഷ് ലാംഗ്വേജ് കോംപ്രിഹെൻഷൻ എന്നിവ അടങ്ങുന്നതാണ് പരീക്ഷാ സിലബസ്.

അപേക്ഷാഫീസ്: 100 രൂപ. എസ്. ബി. ഐ. ഇ‑പേ മുഖേനേ ഫീസടയ്ക്കാം. എസ്. സി. / എസ്. ടി. ഭിന്നശേഷിക്കാർ/വിമുക്തഭടർ വനിതകൾ എന്നിവർക്ക് ഫീസില്ല.