23 April 2024, Tuesday

Related news

October 28, 2023
August 22, 2023
May 23, 2023
September 24, 2022
September 10, 2022
May 21, 2022
May 21, 2022
October 7, 2021
August 26, 2021
August 26, 2021

ഡൽഹി സർവകലാശാല; പിജി പ്രവേശനപരീക്ഷ ഒക്ടോബർ 17 മുതൽ നടക്കും

Janayugom Webdesk
ന്യൂഡല്‍ഹി
September 24, 2022 10:22 am

ഡൽഹി സർവകലാശാല ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഡിയുഇടി ഒക്ടോബർ 17 മുതൽ 21 വരെ നടത്തുമെന്ന് ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. അഡ്മിറ്റ് കാർഡും പരീക്ഷാ നഗരം സംബന്ധിച്ച അറിയിപ്പും പിന്നീട് പുറത്തിറക്കും.

Eng­lish Sum­ma­ry: Del­hi Uni­ver­si­ty entrance examination
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.