May 31, 2023 Wednesday

Related news

April 29, 2022
July 22, 2021
July 2, 2021
March 17, 2020
March 4, 2020
March 2, 2020
February 29, 2020
February 28, 2020
February 28, 2020
February 28, 2020

ജഹാംഗീര്‍പുര്‍ കലാപം; മുഖ്യപ്രതി എന്നാരോപിക്കുന്നയാള്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 29, 2022 9:51 am

ഡല്‍ഹി ജഹാംഗീർപുരി അക്രമക്കേസിലെ പ്രധാന പ്രതിയെരോപിക്കുന്നയാളെ ഡൽഹി പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്‌ കെ ഫരീദ് എന്നയാളെ ബന്ധു വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫരീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ജഹാംഗീർപുരി അക്രമക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 30 പേരെയാണ് ഡൽഹി പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 16 ന് ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ രണ്ട് വിഭാഗങ്ങള്‍ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.

Eng­lish summary;Delhi Vio­lence Key Accused Arrest­ed From West Bengal

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.