ഡൽഹിക്കെതിരെ പഞ്ചാബിന് ടോസ്

Web Desk
Posted on September 20, 2020, 8:26 pm

ഐപിഎൽ 13–ാം സീസണിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് നായകൻ കെ.എൽ. രാഹുൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ബോളിങ് തിരഞ്ഞെടുത്തു. പഞ്ചാബ് നിരയിൽ സൂപ്പർതാരം ക്രിസ് ഗെയ്‍ൽ കളിക്കുന്നില്ല. ഗ്ലെൻ മാക്സ്‌വെൽ, നിക്കോളാസ് പുരാൻ, ക്രിസ് ജോർദാൻ, ഷെൽഡൺ കോട്രൽ എന്നിവരാണ് വിദേശ താരങ്ങൾ. ഡൽഹി നിരയിൽ ഷിംറോൺ ഹെറ്റ്മയർ, കഗീസോ റബാദ, മാർക്കസ് സ്റ്റോയ്നിസ്, ആൻറിച് നോർജെ എന്നിവരും ഇടംപിടിച്ചു.

ENGLISH SUMMARY: del­hi VS pun­jab ipl