September 29, 2023 Friday

Related news

September 25, 2023
September 25, 2023
September 15, 2023
September 14, 2023
September 11, 2023
September 8, 2023
September 1, 2023
August 30, 2023
August 28, 2023
August 25, 2023

ഇടിച്ചുനിരത്തല്‍: ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

Janayugom Webdesk
June 16, 2022 8:56 am

ബിജെപി വക്താക്കള്‍ നടത്തിയ പ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ വീടുകള്‍ പൊളിച്ചു മാറ്റിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇത്തരത്തിലുള്ള ഇടിച്ചുനിരത്തലുകള്‍ നടക്കുമ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ പാലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലിം സംഘടനയായ ജമാഅത്ത് ഉലമ ഇ ഹിന്ദാണ് ഹര്‍ജി നല്‍കിയത്.

Eng­lish sum­ma­ry; Demo­li­tion: Peti­tion in Supreme Court today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.