കൊറോണ ഭീതി തുടരുന്നതിനിടെ പാലക്കാട് ജില്ലയിലെ വിവധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. ഒമ്പത് പേര്‍ക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കല്ലടിക്കോട് ഭാഗത്ത് 4 പേര്‍ക്കും ആനക്കര പഞ്ചായത്തില്‍ 4 പേര്‍ക്കും പ്രാഥമാക പരിശോധനയില്‍ രോഗം കണ്ടെത്തി. ഒരാള്‍ക്ക് രണ്ട തവണ നടത്തിയ പരിശോധനയിലും പോസിറ്റീവ് ആയിരുന്നു ഫലം.
രോഗം പടരുന്ന മേഖലയില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.
English Summary: Dengue fever in Palakad.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.