Site iconSite icon Janayugom Online

40, 000 ഉക്രെയ്ൻ പൗരന്മാരെ റഷ്യ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയാതായി ഉപ പ്രധാനമന്ത്രി

ഉക്രെയ്നിലെ 40, 000 പൗരന്മാരെ റഷ്യ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്ചുക്. തങ്ങളുടെ പൗരന്മാരെ റഷ്യ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അധികൃതരെ അറിയിക്കാതെയാണ് റഷ്യ ഇത് ചെയ്തതെന്നും ഇറിന ആരോപിച്ചു.

റഷ്യ ജനാധിപത്യത്തിന്റെ കഴുത്തുഞെരിക്കുകയാണെന്ന് ബൈഡൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. നുണകൾ കൊണ്ട് യുദ്ധത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് വ്ലാഡിമിർ പുടിൻ നടത്തുന്നതെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു.

eng­lish summary;Deputy Prime Min­is­ter says Rus­sia has trans­ferred 40,000 Ukrain­ian nation­als to an undis­closed location

you may also like this video;

Exit mobile version