മരണകാരണം വ്യക്തമാക്കി ദേവനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Web Desk

കൊല്ലം

Posted on February 28, 2020, 2:44 pm
കൊല്ലത്ത് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയായി. ശ്വാസകോശത്തിൽ വെള്ളത്തിന്റെയും ചെളിയുടെയും അംശം. ദേവനന്ദയുടേത് മുങ്ങി മരണമെന്ന് പ്രാഥമിക റിപ്പോർട്ട്. ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവു കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന് ലക്ഷണങ്ങളൊന്നും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്താനായില്ല. ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവു കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന് ലക്ഷണങ്ങളൊന്നും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്.

updat­ing…

ENGLISH SUMMARY: Devanand­ha post­mortem report comes out

YOU MAY ALSO LIKE THIS VIDEO