March 26, 2023 Sunday

Related news

December 2, 2020
November 30, 2020
November 11, 2020
November 10, 2020
October 26, 2020
October 18, 2020
October 14, 2020
October 9, 2020
October 7, 2020
October 5, 2020

തിരുവനന്തപുരത്ത് ഒ​രു വീ​ട്ടി​ലെ മൂ​ന്ന് പേ​രെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
March 13, 2020 2:33 pm

ക​ഴ​ക്കൂ​ട്ടം കു​ള​ത്തൂ​രി​ല്‍ ഒ​രു വീ​ട്ടി​ലെ മൂ​ന്ന് പേ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ദമ്പതികളും  ഇ​വ​രു​ടെ 10 വ​യ​സു​കാ​ര​ മ​ക​നു​മാ​ണ് മരിച്ചത്.

കു​ള​ത്തൂ​ര്‍ ഗ്ര​ന്ഥ​ശാ​ല​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന സു​രേ​ഷ് (35), ഭാ​ര്യ സി​ന്ധു (33), മ​ക​ന്‍ ഷാ​രോ​ണ്‍ (10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സി​ന്ധു​വി​ന്‍റെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ല്‍ ത​റ​യി​ലും സു​രേ​ഷി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് കണ്ടെത്തിയത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങി. ഭാ​ര്യ​യെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി സു​രേ​ഷ് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. സുരേഷ് മൂന്ന് വർഷമായി ദുബായിൽ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ആഴചയാണ് നാട്ടിലെത്തിയത്.

Eng­lish sum­ma­ry: died three mem­bers in a family

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.