August 7, 2022 Sunday

Related news

August 6, 2022
July 1, 2022
June 17, 2022
June 9, 2022
June 1, 2022
May 21, 2022
May 21, 2022
April 19, 2022
March 26, 2022
March 25, 2022

പതിനെട്ടാം ദിവസവും ഇന്ധന വില വർധിപ്പിച്ചു

Janayugom Webdesk
ന്യൂഡൽഹി
June 24, 2020 8:18 am

രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായ പതിനെട്ടാം ദിവസവും വർധിപ്പിച്ചു. ഡീസലിന് മാത്രമാണ് ഇന്ന് വില കൂട്ടിയത്. ഡീസല്‍ ലിറ്ററിന് 45 പൈസയാണ് വര്‍ധിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല.

കഴിഞ്ഞ 18 ദിവസത്തിനിടെ ഡീസലിന് 9.95 രൂപയും പെട്രോളിന് 8.52 രൂപയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. നിലവില്‍ 75.62 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80.02 രൂപയുമാണ്. ജൂണ്‍ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് തുടങ്ങിയത്.

Eng­lish sum­ma­ry: Diesel price hiked.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.