29 March 2024, Friday

Related news

May 6, 2022
May 6, 2022
March 22, 2022
October 27, 2021
October 25, 2021
October 24, 2021
September 28, 2021
September 27, 2021
September 26, 2021

രാജ്യത്ത് ഡീസല്‍ വില വീണ്ടും കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല

Janayugom Webdesk
കൊച്ചി
September 26, 2021 8:29 am

രാജ്യത്ത് ഡീസല്‍ വില വീണ്ടും കൂട്ടി. 26 പൈസയാണ് കൂട്ടിയത്. അതേസമയം പെട്രോളിന് വിലയില്‍ മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 94.05 രൂപയായി. രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് വര്‍ധിച്ചത്. 23 പൈസയാണ് കഴിഞ്ഞ ദിവസം കൂടിയത്. ജൂലൈ പതിനഞ്ചിനായിരുന്നു ഡീസല്‍ വില മുന്‍പ് വര്‍ധിച്ചത്. മെയ് നാല് മുതല്‍ ജൂലൈ പതിനേഴ് വരെ ഡീസലിന് 9.14 രൂപയാണ് വര്‍ധിച്ചത്. പെട്രോളിന് 11.4 രൂപയും. പല സംസ്ഥാനങ്ങളില്‍ പെട്രോളിന് നൂറ് കടന്നിരിക്കുകയാണ്. 

ENGLISH SUMMARY:Diesel prices rise again in the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.