Web Desk

കൊച്ചി

January 10, 2020, 7:08 pm

ദിലീപ് വീണ്ടും സുപ്രീം കോടതിയിൽ, പുതിയ ആവശ്യം ഇങ്ങനെ: കേസ് വെള്ളിയാഴ്ച പരിഗണിക്കും

Janayugom Online

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ എട്ടാം പ്രതി സ്ഥാനത്തുള്ള ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ തെളിവായ വീഡിയോ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ വിചാരണ നിർത്തി വയ്ക്കണം എന്നാണ് ആവശ്യം. സുപ്രീം കോടതി കേസ് വെള്ളിയാഴ്ച പരിഗണിക്കും.

YOU MAY ALSO LIKE THIS VIDEO